News Crime

മധുരയില്‍ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി; അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍. നാലാമതും പിറന്നത് പെണ്‍കുഞ്ഞായതിനാലാണ് കൊലപാതകമെന്ന് പോലീസ്.