News Crime

പേട്ടയിൽ മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു

തിരുവനന്തപുരം പേട്ടയിൽ മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. കള്ളനെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് മൊഴി.

Watch Mathrubhumi News on YouTube and subscribe regular updates.