News Crime

കൊല്ലം കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിക്ക് അച്ഛന്റെ ക്രൂര മർദനം

മദ്യലഹരിയിലായിരുന്ന അച്ഛന്‍ ക്ലോക്കിലെ സമയം നോക്കാൻ പഠിപ്പിക്കുന്നിതിനിടെ മർദ്ദിക്കുകയായിരുന്നു. ആലുംകടവ് സ്വദേശി സിന്ധുജനെ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.