News Crime

വയനാട്ടിൽ അഞ്ച് വയസുകാരന് ക്രൂരമർദ്ദനം

പിതാവാണ് മർദ്ദിച്ചതെന്ന് ആരോപണം.വയനാട് സുൽത്താൻബത്തേരിയിൽ ക്വാട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദ്ധനമേറ്റത്.കുട്ടിക്ക് ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റിട്ടുമുണ്ട്. പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.