News Crime

ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഫൈസലിന്റേത് ഗുരുതര കുറ്റകൃത്യമെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. റാഷിദിയ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.