News Crime

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. കൊടുങ്ങല്ലൂര്‍ മൂന്ന് പീടിക സ്വദേശിയായ ഫൈസല്‍ മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന.