News Crime

അയൽവാസികൾ‌ തമ്മിൽ സംഘർഷം; ആദിവാസി സ്ത്രീക്ക് വെട്ടേറ്റു

അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ആദിവാസി സ്ത്രീക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.