News Crime

ഒന്നേകാല്‍ കോടിയും 400 പവനും തട്ടിയ കേസില്‍ ഫിനാന്‍സ് കമ്പനി ഉടമകള്‍ പിടിയില്‍

കൊല്ലം ഓയൂരില്‍ ഒന്നേകാല്‍ കോടി രൂപയും 400 പവന്‍ സ്വര്‍ണവും തട്ടിയ കേസില്‍ ഫിനാന്‍സ് കമ്പനി ഉടമകള്‍ പിടിയില്‍. കാര്‍ത്തിക ഫിനാന്‍സ് കമ്പനി ഉടമയും ദമ്പതികളുമായ പൊന്നപ്പന്‍, ശാന്തകുമാരി എന്നിവരാണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.