News Crime

തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ പണം തിരിമറി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ പണം തിരിമറി. ട്രഷറിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് ഉപയോഗിച്ച് രണ്ട് കോടി രൂപ തട്ടിയെടുത്തതായി സംശയം. ട്രഷറി വകുപ്പ് പരിശോധിക്കുന്നു.