News Crime

പകുതി വിലയ്ക്ക് ഡീസൽ നൽകാമെന്ന് വാഗ്ദാനം; ബോട്ടുടമകളെ കബളിപ്പിച്ച് സംഘങ്ങൾ

പകുതി വിലയ്ക്ക് ഡീസൽ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് ബോട്ടുടമകളെ തട്ടിപ്പിനിരയാക്കുന്നതായി ആരോപണം. പുറംകടൽ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് ബോട്ടുടമകൾക്ക് നഷ്ടമാകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.