News Crime

തിരൂരില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച 35000 പാക്കറ്റ് വിദേശ നിര്‍മിത സിഗററ്റ് പിടികൂടി

റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഒരു കോടി രൂപ വിലവരുന്ന സിഗററ്റാണ് പിടിച്ചെടുത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.