News Crime

മലപ്പുറത്ത് അനധികൃത മദ്യവേട്ട; 400 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

മലപ്പുറം പാണ്ടിക്കാട് അനധികൃത മദ്യവേട്ട. പിക്കപ്പ് വാനിൽ പച്ചക്കറി ലോഡിനുളിൽ ഒളിപ്പിച്ച് കടത്തിയ 400 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്. രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.