News Crime

വനം വകുപ്പ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. മത്തായിയുമായി വനംവകുപ്പ് തെളിവെടുക്കുന്ന ചിത്രങ്ങള്‍ മാതൃഭൂമി ന്യൂസിനു കിട്ടി.