News Crime

കായംകുളത്ത് വ്യാജമദ്യം നിര്‍മ്മാണത്തിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

ആലപ്പുഴ: കായംകുളത്ത് വ്യാജമദ്യം നിര്‍മ്മാണത്തിനിടെ മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കാപ്പില്‍ സ്വദേശി കിഷോര്‍ എന്ന ഹാരി ജോണാണ് പിടിയിലായത്. 500 ലിറ്റര്‍ വ്യാജ മദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളില്‍ നിന്നും പിടികൂടി.