News Crime

17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; നാല് പേർ അറസ്റ്റിൽ

കോഴിക്കോട് 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ്, മൊയിലോത്തറ സ്വദേശികളായ രാഹുൽ,സായൂജ്, അടുക്കത്ത് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.