News Crime

മകളെ പീഡിപ്പിച്ചവരെ പോലീസ് സഹായിക്കുന്നുവെന്ന് കുടുംബത്തിന്റെ പരാതി

മകളെ പീഡിപ്പിച്ചവരെ പോലീസ് സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുടുംബത്തിന്റെ പരാതി. കോഴിക്കോട് ഫറോക്ക് പോലീസ് മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.