News Crime

കോവിഡ് പരിശോധനക്ക് ശേഷം കോട്ടൂരിനെയും സെഫിയെയും ജയിലില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് ശേഷം തോമസ് എം കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും പ്രവേശിപ്പിച്ചു.