കാഷായവേഷത്തിൽ ഒളിവുജീവിതം; പ്രവീൺ റാണ ഒടുവിൽ വലയിൽ
തട്ടിപ്പ് വീരൻ പ്രവീൺ റാണ പൊള്ളാച്ചിയിൽ പിടിയിലായി. ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.