News Crime

പ്രണയപ്പക; യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സുഹൃത്ത് അറസ്റ്റിൽ

 തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ ആൺ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതി ആര്യനാട് സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.