News Crime

നഗരത്തിൽ ഗുണ്ടാ ആക്രമണം; യുവാവിനെ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.