News Crime

ഇടുക്കി ജില്ലയിലും കൗമാരക്കാരെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു

ഇടുക്കി: ഇടുക്കി ജില്ലയിലും കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത് കൗമാരക്കാരെ കേന്ദ്രീകരിച്ച്. ഇവിടെ ചില്ലറവില്‍പനയ്ക്ക് മുതല്‍ അതിര്‍ത്തി വഴി കഞ്ചാവ് കടത്താന്‍ വരെ കൗമാരക്കാരെ ഉപയോഗിക്കുന്നു. വിനോദ സഞ്ചാരത്തിനായി മൂന്നാറടക്കമുള്ള പ്രദേശങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളും കൗമാരക്കാരുമാണ് കഞ്ചാവിന്റെ ആവശ്യക്കാര്‍.