News Crime

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്ത്

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്ത്. പിന്നില്‍ വന്‍ മാഫിയയെന്ന് മുന്‍പ് ക്യാരിയർമാരായിരുന്ന യുവാക്കള്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.