News Crime

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു പിടികൂടി

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു പിടികൂടി. ചെന്നൈ മംഗലാപുരം എക്‌സപ്രസില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത് . യാത്രക്കാരി കസ്റ്റഡിയില്‍

Mathrubhumi News is now available on WhatsApp. Click here to subscribe.