News Crime

കേരളത്തിൽ സന്നദ്ധപ്രവർത്തനത്തിനെത്തിയ വിദേശവനിതകളെ കബളിപ്പിച്ചതായി പരാതി

കേരളത്തിൽ സന്നദ്ധപ്രവർത്തനത്തിനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ വനിതകളെ കബളിപ്പിച്ചതായി പരാതി. കൊച്ചി സ്വദേശിയായ എന്‍ജിനീയറും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനും കോടികള്‍ തട്ടിയെടുത്തതായിട്ടാണ് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.