News Crime

മുംബൈയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആശുപത്രി വിട്ടു

മുംബൈയിലെ ഡോംബിവ്ലിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആശുപത്രി വിട്ടു. താനെയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പെൺകുട്ടി. സംഭവുമായി ബന്ധപ്പെട്ട് 28 പേരാണ് ഇതു വരെ അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.