News Crime

തെരുവില്‍ ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ - മാതൃഭൂമി അന്വേഷണം

നമ്മുടെ സഹോദരിമാര്‍ ഈ രാജ്യത്തിന്റെ തെരുവില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ ഏറെ കേട്ടത്. എന്തായിരിക്കാം ഇതിന്റെ കാരണം? ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ക്ക് ഒരു അവസാനം വേണ്ടേ? ഇതേക്കുറിച്ചുള്ള അന്വേഷണമാണ് ഇത്തവണ മാതൃഭൂമി അന്വേഷണത്തില്‍.