News Crime

അടക്ക രാജുവിന്റെ രൂപത്തിൽ ദൈവം ദൃക്‌സാക്ഷിയായി: ജോമോൻ പുത്തൻപുരക്കൽ

അടക്ക രാജുവിന്റെ രൂപത്തിൽ ദൈവം ദൃക്‌സാക്ഷിയായെന്ന് ജോമോൻ പുത്തൻപുരക്കൽ. പോരാട്ടം നടത്തിയ തന്നെ ഇല്ലാതാക്കാനും ശ്രമം നടന്നു. കോടതിയെ വിലക്ക് വാങ്ങാനാകില്ലെന്നും തെളിഞ്ഞെന്ന് ജോമോൻ പുത്തൻപുരക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.