News Crime

ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണ്ണമാല കവര്‍ന്ന സംഘം അറസ്റ്റില്‍

ചെങ്ങന്നൂര്‍: ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണ്ണമാല കവര്‍ന്ന രണ്ടംഗ സംഘം ചെങ്ങന്നൂരില്‍ പൊലീസ് പിടിയില്‍. ആറന്‍മുള സ്വദേശി ലിജു, ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.