News Crime

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തി. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയില്‍ പിടികൂടിയ സ്വര്‍ണം പരിശോധിക്കുന്നു. മുപ്പത് കിലോയോളം സ്വര്‍ണം പിടികൂടി എന്നാണ് സൂചന.