News Crime

ചെങ്ങന്നൂര്‍ കാരക്കാട് രണ്ടു കോടിയുടെ സ്വര്‍ണ വിഗ്രഹം മോഷണം നഷ്ടമായതായി പരാതി

ആലപ്പുഴ: ചെങ്ങന്നൂര്‍ കാരക്കാട് രണ്ടു കോടിയുടെ സ്വര്‍ണ വിഗ്രഹം മോഷണം നഷ്ടമായതായി പരാതി. വിഗ്രഹ നിര്‍മ്മാണം നടത്തുന്ന മഹേഷിന്റെ വീട്ടില്‍ നിന്നുമാണ് വിഗ്രഹം നഷ്ടമായത്. സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്.