News Crime

വ്യാപാരിയുടെ നേര്‍ക്ക് മുളക് പൊടി ആക്രമണം നടത്തിയശേഷം സ്വര്‍ണ്ണമാല കവര്‍ന്നു

കൊല്ലം പുത്തൂര്‍ വെണ്ടാറില്‍ വ്യാപാരിയുടെ നേര്‍ക്ക് മുളക് പൊടി ആക്രമണം നടത്തിയശേഷം സ്വര്‍ണ്ണമാല കവര്‍ന്നു. വെണ്ടാറില്‍ കച്ചവടം നടത്തുന്ന വിദ്യാധരന് നേര്‍ക്കാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു ആക്രമണം.

Watch Mathrubhumi News on YouTube and subscribe regular updates.