News Crime

കേരളത്തിലെ സ്വര്‍ണ കടത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴിയെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തിലെ സ്വര്‍ണ കടത്ത് ഡിപ്ലോമാറ്റിക് ബാഗ് വഴിയെന്ന് ധനമന്ത്രാലയം. അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല. ഡിപ്ലോമാറ്റിക് ബാഗ് വഴി 30 കിലോ സ്വര്‍ണം കടത്തി. കേസിലെ പ്രധാന പ്രതിക്ക് വന്‍ സ്വാധീനമെന്നും കേന്ദ്ര സര്‍ക്കാര്‍.