News Crime

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റെമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി റെമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചു. അറസ്റ്റ് നടന്ന് 60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. എന്‍.ഐ.എ കേസ് കൂടി നിലനില്‍ക്കുന്നതിനാല്‍ റെമീസിന് പുറത്തിറങ്ങാനാവില്ല.