News Crime

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി

 കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എന്‍ഐഎയുടെ അപേക്ഷ കോടതി പരിഗണിക്കുന്നു. നയതന്ത്ര ബാഗാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ സ്വര്‍ണം കടത്തിയതെന്നും എന്‍.ഐ.എയുടെ എഫ്‌ഐആര്‍ പകര്‍പ്പ് മാതൃഭൂമിന്യൂസിന് ലഭിച്ചു.