News Crime

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ചെന്നൈയില്‍ പരിശോധന നടത്തിയതായി സൂചന

ചെന്നൈ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ചെന്നൈയില്‍ പരിശോധന നടത്തിയതായി സൂചന. ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏജന്റുമാരായ മൂന്നുപേര്‍ എന്‍ഐഎ കസ്റ്റഡിയില്‍ ആയതായും സൂചന.