News Crime

സ്വര്‍ണക്കടത്ത് കേസ്: റമീസില്‍ നിന്ന് നിര്‍ണായ വിവരങ്ങള്‍ തേടി എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റമീസില്‍ നിന്ന് നിര്‍ണായ വിവരങ്ങള്‍ തേടി എന്‍.ഐ.എ. അതേസമയം, കസ്റ്റഡിയിലുള്ള സ്വപ്നയില്‍ നിന്നും സന്ദീപില്‍ നിന്നും സ്വര്‍ണക്കടത്തിലെ കൂടുതല്‍ പേരുടെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.