News Crime

സ്വര്‍ണക്കടത്ത് കേസില്‍ വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ല. ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി രേഖാമൂലം.