News Crime

കെ.ടി.ജലീലിന്റെ മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായെന്ന് സൂചന

കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് രണ്ടുദിവസങ്ങളിലായെന്ന് സൂചന. മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി. അതേസമയം, വടക്കാഞ്ചേരിയിലെ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.