News Crime

സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ മൊഴി ഉടന്‍ എടുത്തേക്കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി ഉടന്‍ എടുത്തേക്കും. ഒളിവിലുള്ള സ്വപ്ന സുരേഷിനും സന്ദീപിനും വേണ്ടി അഞ്ചാം ദിവസവും കസ്റ്റംസിന്റെ തെരച്ചില്‍ തുടരുകയാണ്.