News Crime

സ്വര്‍ണക്കടത്ത് കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ എന്‍ഐഎ പ്രത്യേക കോടതി നിര്‍ദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍.ഐ.എയോട് കോടതി. കേസ് ഡയറി ഹാജരാക്കാന്‍ എന്‍.ഐ.എ പ്രത്യേക കോടതി നിര്‍ദേശം.