News Crime

പിണറായി രാജിവച്ച് ജനവിധി തേടണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണമെന്നും എം.ശിവശങ്കറിനെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ അനധികൃത നിയമനം നല്‍കിയെന്ന പുതിയ ആരോപണവും ചെന്നിത്തല ഉന്നയിച്ചു. മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് കെ. മുരളീധരന്‍ ചോദിച്ചു.