News Crime

സ്വര്‍ണ്ണക്കടത്ത്: യുഎഇ പ്രതിനിധി റാഷിദ് ഖാമിസിനെ പ്രതികൂട്ടിലാക്കി സ്വപ്ന സുരേഷ്

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇ നയതന്ത്ര പ്രതിനിധി റാഷിദ് ഖാമിസിനെ പ്രതികൂട്ടിലാക്കി സ്വപ്ന സുരേഷ്. റാഷിദ് ആവശ്യപ്പെട്ടത് പ്രകാരമാണ് ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കസ്റ്റംസ് അസി.കമ്മീഷണറെ വിളിച്ചത്. കസ്റ്റംസ് തടഞ്ഞുവച്ച ബാഗേജ് തിരിച്ചേല്‍പ്പിക്കാനും റാഷിദ് ആവശ്യപ്പെട്ടതായി സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി.