News Crime

അന്തര്‍സംസ്ഥാന ഗുണ്ടാസംഘം അറസ്റ്റില്‍

തിരുവല്ല: നിരവധി കേസുകളില്‍ ഉള്‍പ്പെട്ട അന്തര്‍സംസ്ഥാന ഗുണ്ടാസംഘം അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസാണ് എട്ടംഗ ഗുണ്ടാസംഘത്തെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ റിച്ചാഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി കുടുക്കിയത്.