News Crime

തിരുവനന്തപുരത്ത് പോലീസിനെ വെല്ലുവിളിച്ച് ഗുണ്ടകളുടെ വിളയാട്ടം

തിരുവനന്തപുരത്ത് പോലീസിനെ വെല്ലുവിളിച്ച് ഗുണ്ടകളുടെ വിളയാട്ടം. മെഡിക്കൽ കോളേജിന് പിന്നാലെ മംഗലപുരം കഴക്കൂട്ടം മേഖലയിലും ഗുണ്ടകൾ ആക്രമണം നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.