News Crime

സ്വര്‍ണക്കടത്ത്: ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചന സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വച്ചെന്ന് നിഗമനം. കന്റോണ്‍മെന്റ് ഗേറ്റിന് സമീപമുള്ള ഹെദര്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചെന്നാണ് നിഗമനം.