News Crime

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. സ്മിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സജീവന്‍ പോലീസില്‍ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.