News Crime

കോവിഡ്-19 കാലം മുതലെടുത്ത് ബാങ്ക് ഹാക്കര്‍മാര്‍ രംഗത്ത്

കണ്ണൂര്‍: കോവിഡ്-19 കാലം മുതലെടുത്ത് ബാങ്ക് ഹാക്കര്‍മാര്‍ രംഗത്ത്. ഇടപാടുകള്‍ നടത്താത്തതു കാരണം എ.ടി.എം കാര്‍ഡുകള്‍ തകരാറിലാണെന്നു പറഞ്ഞ് ഫോണ്‍ ചെയ്ത് പിന്‍, നമ്പര്‍ വാങ്ങിയാണ് പണം തട്ടുന്നത്.