News Crime

ചിന്നമ്മയുടെ കൊലയാളിയാര്? പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്ത പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ അവശ്യം.

Mathrubhumi News is now available on WhatsApp. Click here to subscribe.