News Crime

തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് കണ്ടെത്തി.