News Crime

കോഴിക്കോട്ട് വൻ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട്ട് വൻ ലഹരി മരുന്ന് വേട്ട. കോഴിക്കോട് രാമനാട്ടുകരയിൽ നിന്നാണ് 3 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. നിശാപാർട്ടികൾക്കും സിനിമ കായിക മേഖലകളിലേക്കും കൊണ്ട് വന്ന മയക്കുമരുന്നെന്ന് പ്രതി അൻവറിന്റെ മൊഴി.

Mathrubhumi News is now available on WhatsApp. Click here to subscribe.